അഖില തിരുവിതാംകൂർ മല അരയ മഹാസഭ സ്ഥാപക നേതാവ് രാമൻ മേട്ടൂരിന്റെ 50-ാം അനുസ്മരണദിനം 2025 ആഗസ്റ്റ് 1-ന് സമുചിതമായി ആചരിക്കുകയാണ്. പൂമാലയിലുള്ള ആചാര്യന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, പ്രാർത്ഥന, പുരാണപാരായണം, അനുസ്മരണപ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.rn\r\nrn rn\r\nrn