അഖിലതിരുവിതാംകൂർ മലഅരയമഹാസഭ കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം 25-8-2024 ഞായറാഴ്ച 10.30ന് പുഞ്ചവയലിൽ (എച്ച് ഒ ആഡിറ്റോറിയം) നടത്തും. സഭാ പ്രസിഡണ്ട് ശ്രീ കെ ബി ശങ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി പി ബാബു, മേഖലാ ചെയർമാൻ പി ആർ ചെല്ലപ്പൻ, ഡയറക്ട്ബോർഡ് അംഗങ്ങൾ, ശാഖാ ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.