Raman Mettor
ATMAMS
Mudangandanpally Ramankutty
          
Mudangandanpally Ramankutty Founder president

രാമൻ മേട്ടൂർ അനുസ്മരണം 14/07/2024

അഖില തിരുവിതാംകൂർ മല അരയ മഹാസഭ സ്ഥാപക നേതാവ് രാമൻ മേട്ടൂരിന്റെ  49-ാം അനുസ്മരണദിനം 2024 ആ​ഗസ്റ്റ് 1-ന് സമുചിതമായി ആചരിക്കുകയാണ്. പൂമാലയിലുള്ള ആചാര്യന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, പ്രാർത്ഥന, പുരാണപാരായണം, അനുസ്മരണപ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.

\r\n