സമുദായാചാര്യൻ രാമൻ മേട്ടൂരിന്റെ 105-ാം ജന്മദിനാഘോഷം 28-10-2024 ന് തൊടുപുഴയിൽ നടക്കും. ബഹു.കേന്ദ്രപട്ടികവർഗ്ഗ വികസനകാര്യ സഹമന്ത്രി ശ്രീ.ദുർഗ്ഗാദാസ് ഉയികെ ജന്മദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ്, തൊടുപുഴ എം.എൽ.എ ശ്രീ പി ജെ ജോസഫ്, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി സബീന ബിഞ്ചു, ബഹു.പട്ടികജാതി പട്ടിക വർഗ്ഗ ഗോത്രവർഗ്ഗ കമ്മീഷൻ അംഗം അഡ്വ. സേതു നാരായണൻ, യുവമോർച്ച ദേശീയ സെക്രട്ടറി ശ്രീ. പി ശ്യാംരാജ് തുടങ്ങിയവർ പങ്കെടുക്കും.