അഖില തിരുവിതാംകൂർ മലഅരയമഹാസഭ ഇടുക്കി ജില്ലാ യൂണിയൻ ഭാരവാഹികൾ ചുമതലയേറ്റു. പി കെ രാജേന്ദ്രൻ ( പ്രസിഡണ്ട് ), പ്രമോദ് പാടത്തിൽ (വൈസ് പ്രസിഡണ്ട് ) ജയ ശ്രീകുമാർ (സെക്രട്ടറി), പി പുഷ്പരാജൻ (ജോ. സെക്രട്ടറി), എം ജി ശിവൻ (ഖജാൻജി)
\r\nകമ്മറ്റി അംഗങ്ങൾ സുരേഷ് ബാബു കടുകുമ്മാക്കൽ, സദാശിവൻ എം കെ, മധു പി ബി, രാധാമണി പി കെ, സുനിൽ ബാബു, സാജു കെ ആർ , മനോജ് കെ എൻ, ബിനു രാധാകൃഷ്ണൻ, പുഷ്പ വിജയൻ, ബിന്ദു ശശി
\r\n
\r\n