അഖിലതിരുവിതാംകൂർ മലഅരയമഹാസഭ പ്രസിദ്ധീകരണം ആദി ഉഷസ്സ്
\r\nഇനിമുതൽ കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്നതാണ്. 2024-25 വർഷത്തെ (സെപ്തംബർ, നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലെ 4 ലക്കങ്ങൾ) വാർഷിക വരിസംഖ്യ 160 രൂപയായി നിശ്ചയിച്ചിരിക്കുന്നു.
\r\nശാഖാഭാരവാഹികളുമായി ബന്ധപ്പെട്ട് കോപ്പികൾ ഉറപ്പുവരുത്തുക.
\r\nരചനകൾ അയക്കേണ്ട വിലാസം : ആദി ഉഷസ്സ്, അഖിലതിരുവിതാംകൂർ മലഅരയമഹാസഭ, HO പുഞ്ചവയൽ, പുഞ്ചവയൽ പി ഒ, മുണ്ടക്കയം, കോട്ടയം ജില്ല- പിൻ 686513
\r\nE-mail : adhiushus@gmail.com